ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

Published : Mar 17, 2026, 01:06 PM IST
apply now

Synopsis

തൃശ്ശൂര്‍ ചെമ്പൂക്കാവ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് 2026-27 അധ്യയന വര്‍ഷത്തിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

തൃശ്ശൂര്‍: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൃശ്ശൂര്‍ ചെമ്പൂക്കാവ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് 2026-27 അധ്യയന വര്‍ഷത്തിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ആറ് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രോസ്‌പെക്ടസിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.polyadmission.org/ths. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9400006482.

 

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം