ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം

Published : Feb 21, 2026, 10:08 AM IST
job vacancy

Synopsis

സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ 28 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കണം.

എറണാകുളം: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ എൻ ടി വിഭാഗത്തിൻ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ 28 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കണം. ആറ് മാസകാലയളവി‌ലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

PREV
Read more Articles on
click me!

Recommended Stories

പ്രായപരിധിയില്ല, ഫീസും കുറവ്, ജോലി സാധ്യത കൂടുതല്‍; ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു