പത്താം തരം, ഹയര്‍ സെക്കൻഡറി പരീക്ഷയ്ക്ക് ഈ മാസം 28 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Feb 24, 2021, 08:59 AM IST
പത്താം തരം, ഹയര്‍ സെക്കൻഡറി പരീക്ഷയ്ക്ക് ഈ മാസം 28 വരെ അപേക്ഷിക്കാം

Synopsis

ഏഴാം ക്ലാസ് വിജയിച്ചവരും 8,9 ക്ലാസുകളില്‍ പഠനം നിര്‍ത്തിയവരും 2016 നുള്ളിൽ പത്താം ക്ലാസ്സ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഏഴാം ക്ലാസ് വിജയിച്ചവരും 8,9 ക്ലാസുകളില്‍ പഠനം നിര്‍ത്തിയവരും 2016 നുള്ളിൽ പത്താം ക്ലാസ്സ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പത്താം തരത്തിന് 17 വയസും ഹയര്‍സെക്കന്ററിക്ക് 22 വയസും പൂര്‍ത്തിയായവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0487-2365024, 9446793460.

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും