സംസ്കൃത സര്‍വ്വകലാശാലയില്‍ തീയറ്റര്‍ ആക്ടിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

Published : Mar 18, 2026, 04:21 PM IST
Sanskrit University

Synopsis

ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടന്ന വര്‍ക്ക്ഷോപ്പ് ഡോ. ജോസ് ആന്റണി ഉദ്ഘാടനം ചെയ്തു.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം തീയറ്റര്‍ ആക്ടിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടന്ന വര്‍ക്ക്ഷോപ്പ് ഡോ. ജോസ് ആന്റണി ഉദ്ഘാടനം ചെയ്തു. 

കണ്ണൂരിലെ പടവ് ക്രിയേറ്റീവ് തീയറ്ററിലെ എന്‍. രഘുനാഥന്‍, ശ്രീജിത് വെള്ളുവയല്‍ എന്നിവര്‍ വര്‍ക്ക്ഷോപ്പ് നയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഐബിപിഎസ് പരീക്ഷ പാസായാലും ജോലി കിട്ടണമെങ്കിൽ സിബിൽ സ്കോർ മികച്ചതാകണം; രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി
സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു