നാളത്തെ പി എസ് സി പരീക്ഷാ സമയത്തിൽ മാറ്റം, കേന്ദ്രങ്ങളിൽ മാറ്റമില്ല; വിശദാംശങ്ങളിവയാണ്...

Published : Apr 24, 2023, 02:46 PM IST
നാളത്തെ പി എസ് സി പരീക്ഷാ സമയത്തിൽ മാറ്റം, കേന്ദ്രങ്ങളിൽ മാറ്റമില്ല; വിശദാംശങ്ങളിവയാണ്...

Synopsis

ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ ടിക്കറ്റുമായി പുതിയ സമയക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നാളെ നടത്തുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പരീക്ഷയുടെ സമയത്തിൽ മാറ്റം.  രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ ടിക്കറ്റുമായി പുതിയ സമയക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്; ഒന്നാം ഘട്ട പരീക്ഷ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ

 

 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു