ഹയർ സെക്കൻഡറി തുല്യത പരീക്ഷ: പുതിയ ടൈംടേബിളായി

Web Desk   | Asianet News
Published : Jul 08, 2021, 09:11 AM IST
ഹയർ സെക്കൻഡറി തുല്യത പരീക്ഷ: പുതിയ ടൈംടേബിളായി

Synopsis

കൊവിഡിന്റെ സാഹചര്യത്തിൻ മാറ്റിവച്ച ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 

തിരുവനന്തപുരം: കൊവിഡിന്റെ സാഹചര്യത്തിൻ മാറ്റിവച്ച ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂലൈ 21 മുതൽ 26 വരെയാണ് പരീക്ഷ. ഒന്നാം വർഷ പരീക്ഷ: 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി,  ഗാന്ധിയൻ സ്റ്റഡീസ്, 25ന് പൊളിറ്റിക്കൽ സയൻസ്, 26ന് എക്കണോമിക്‌സ്.

രണ്ടാം വർഷ പരീക്ഷ: 21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, 23ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 24ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 25ന് എക്കണോമിക്‌സ്, 26ന് പൊളിറ്റിക്കൽ സയൻസ്. രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ