യുജിസി നെറ്റ് ഉൾപ്പടെ ഏഴ് പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു

Published : Aug 21, 2020, 03:13 PM IST
യുജിസി നെറ്റ് ഉൾപ്പടെ ഏഴ് പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു

Synopsis

നെറ്റ് പരീക്ഷ അടുത്ത മാസം 16 മുതൽ 18 വരെയും 21 മുതൽ 25 വരെയുമായി നടത്തും.  

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച യുജിസി നെറ്റ് അടക്കമുള്ള ഏഴ് പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു. നെറ്റ് പരീക്ഷ അടുത്ത മാസം 16 മുതൽ 18 വരെയും 21 മുതൽ 25 വരെയുമായി നടത്തും.  ദില്ലി സർവ്വകലാശാല പ്രവേശന പരീക്ഷ അടുത്ത മാസം ആറ് മുതൽ പതിനൊന്ന് വരെ നടക്കും.

PREV
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം