യുപിഎസ്‍സി അപേക്ഷ ക്ഷണിച്ചു; കേന്ദ്ര സർവ്വീസിൽ 35 ഒഴിവുകള്‍

Web Desk   | Asianet News
Published : Sep 01, 2020, 11:57 AM IST
യുപിഎസ്‍സി അപേക്ഷ ക്ഷണിച്ചു; കേന്ദ്ര സർവ്വീസിൽ 35 ഒഴിവുകള്‍

Synopsis

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) വിവിധ തസ്തികകളിലായി  35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) വിവിധ തസ്തികകളിലായി  35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രഫസർ  (ന്യൂറോളജി)– 24, റിസർച് ഓഫിസർ (സോഷ്യൽ സ്റ്റഡീസ്)–1, സീനിയർ സയന്റിഫിക് ഓഫിസർ (ലൈ– ഡിറ്റക്‌ഷൻ)– 3, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ (ഹോമിയോപ്പതി)–7 എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

PREV
click me!

Recommended Stories

കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
കെ-ടെറ്റ്; മാർച്ച് 21 വരെ അപേക്ഷിക്കാം