ചെന്നൈ ഐഐടിയിൽ 92 അനധ്യാപക ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 23

Published : Jul 30, 2021, 09:19 PM IST
ചെന്നൈ ഐഐടിയിൽ 92 അനധ്യാപക ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 23

Synopsis

41 ഒഴിവുകൾ ജൂനിയർ ടെക്നീഷ്യൻ തസ്തികയിലും 30 ഒഴിവുകൾ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലുമാണ്. 

തിരുവനന്തപുരം: ചെന്നൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒഴിവുള്ള വിവിധ അനധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ആകെ 92 ഒഴിവുകളാണ് ഉള്ളത്. 41 ഒഴിവുകൾ ജൂനിയർ ടെക്നീഷ്യൻ തസ്തികയിലും 30 ഒഴിവുകൾ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലുമാണ്. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, l ജൂനിയർ സൂപ്രണ്ട്, ജൂനിയർ എൻജിനിയർ, സ്റ്റാഫ് നഴ്സ്, ജൂനിയർ ലൈബ്രറി ടെക്നീഷ്യൻ തസ്തികകളിലാണ് മറ്റ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക്  htttp://recruit.iitm.ac.in. സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 23.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു