വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ ലീഗൽ കൗൺസിലർ ഒഴിവ്; എല്‍ എല്‍ ബി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം

Web Desk   | Asianet News
Published : May 08, 2021, 11:33 AM IST
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ ലീഗൽ കൗൺസിലർ ഒഴിവ്; എല്‍ എല്‍ ബി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം

Synopsis

എൽഎൽബി പാസായ വനിതകൾക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ.മഹിള മന്ദിരത്തിൽ ലീഗൽ കൗൺസിലറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എൽഎൽബി പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹിന്ദി സംസാരിക്കാൻ അറിയുന്നവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 15. അപേക്ഷകൾ mahilamandir13@gmail.com ലേക്കും അയയ്ക്കാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു