നിഷില്‍ പ്രോജക്റ്റ് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്‍റർവ്യൂ

Published : Feb 17, 2026, 03:50 PM IST
apply now

Synopsis

ഫെബ്രുവരി 24-ന് രാവിലെ 9.45-നാണ് അഭിമുഖം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം തിരുവനന്തപുരം ആക്കുളത്തുള്ള നിഷ് -ൽ ഹാജരാകണം.

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (NISH) റിസർച്ച് അസിസ്റ്റന്റ്, ലീഗൽ അസിസ്റ്റന്റ് എന്നീ പ്രോജക്റ്റ് തസ്തികകളിലേക്ക് യോഗ്യരും പ്രവൃത്തിപരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫെബ്രുവരി 24-ന് രാവിലെ 9.45-നാണ് അഭിമുഖം. 

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം തിരുവനന്തപുരം ആക്കുളത്തുള്ള നിഷ് -ൽ ഹാജരാകണം. വിശദാംശങ്ങൾക്ക്: http://nish.ac.in/others/career

PREV
Read more Articles on
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്