
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ സബ് എഡിറ്റര്‍ ഒഴിവ്. സെര്‍ച്ച് എഞ്ചിന്‍ ഓപ്ടിമൈസേഷന്‍ (എസ്.ഇ.ഒ) പ്രവൃത്തിപരിചയമുള്ള ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യതകള്‍:
യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും പ്രവൃത്തിപരിചയം വ്യക്തമാക്കുന്ന വര്‍ക്കുകളും അയക്കുക.
അപേക്ഷ അയക്കേണ്ട വിലാസം: webcareers@asianetnews.in
അവസാന തീയതി: 2019 ഒക്‌ടോബര്‍ 22.