ajmal bismi |അജ്മൽ ബിസ്മിയിൽ "മൈ ലക്കി ഡേ ഓഫർ"

Published : Nov 20, 2021, 03:15 PM ISTUpdated : Nov 20, 2021, 03:17 PM IST
ajmal bismi |അജ്മൽ ബിസ്മിയിൽ "മൈ ലക്കി ഡേ ഓഫർ"

Synopsis

നറുക്കെടുപ്പിലൂടെ സ്മാർട്ട് ടിവി, സ്മാർട്ട്ഫോൺ, റഫ്രിജറേറ്റർ, വാഷിങ്ങ് മെഷീൻ, എസി, മിക്സർ ഗ്രൈൻഡർ തുടങ്ങി ആകർഷകമായ ഒട്ടനവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. 

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ മൈ ലക്കി ഡേ ഓഫർ. നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ടാറ്റ ആൾട്രോസ് സ്വന്തമാക്കാനുളള സുവർണ്ണാവസരമാണ് മൈ ലക്കി ഡേ ഓഫറിലൂടെ ഒരുങ്ങുന്നത്. ഒപ്പം ഓരോ ദിവസവും നറുക്കെടുപ്പിലൂടെ സ്മാർട്ട് ടിവി, സ്മാർട്ട്ഫോൺ, റഫ്രിജറേറ്റർ, വാഷിങ്ങ് മെഷീൻ, എസി, മിക്സർ ഗ്രൈൻഡർ തുടങ്ങി ആകർഷകമായ ഒട്ടനവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മികച്ച വിൽപ്പന - വിൽപ്പനാനന്തര സേവനങ്ങൾ ഉറപ്പാക്കി പ്രമുഖ ബ്രാന്റുകളുടെ സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, മൈക്രോവേവ് ഓവനുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ , ആക്സസറികൾ എന്നിവ ഒരുക്കി ഇലക്ട്രോണിക്സ് വിഭാഗം സജ്ജമാണ്. അതും മറ്റാർക്കും നൽകാത്ത ഓഫറുകളിലൂടെ. 7999 രൂപ മുതൽ സ്മാർട്ട്ഫോണുകളും, 7999 രൂപ മുതൽ ടാബ്ലറ്റ്കളും, 26990 രൂപ മുതൽ ലാപ്ടോപ്പുകളും, 9990 രൂപ മുതൽ എൽഇഡി ടിവികളും 70% വിലക്കുറവിൽ ആക്സസറികളും സ്വന്തമാക്കാൻ മൈ ലക്കിഡേ ഓഫറിൽ അവസരമുണ്ട്. കൂടാതെ, 9990 രൂപ മുതൽ വാഷിങ്ങ് മെഷീനുകൾ , 10990 രൂപ മുതൽ ബ്രാന്റഡ് റഫ്രിജറേറ്ററുകൾ, 37% കിഴിവിൽ ഒടിജി, 18990 രൂപ മുതൽ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എസികൾ, 20% കിഴിവിൽ വാട്ടർ ഹീറ്ററുകൾ, 2190 രൂപ മുതൽ മിക്സർ ഗ്രൈൻഡറുകൾ എന്നിവയും ലഭ്യമാണ്.

എല്ലാ ഉത്പ്പന്നങ്ങളും ഓൺലൈനിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ വാങ്ങിക്കാമെന്നത് അജ്മൽബിസ്മിയുടെ  സവിശേഷതയാണ്. മികച്ച ഓഫറുകൾക്ക് പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് കാർഡ്  ഇ എം ഐ  സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബജാജ് ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 10000 രൂപ വരെയുളള ക്യാഷ് വൗച്ചറും എഡിബി  ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 8000 രൂപ വരെയുളളക്യാഷ് വൗച്ചറും നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിനും എച്ച്ഡിഎഫ്സി ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 10% ക്യാഷ്ബാക്കും  നേടാൻ അവസരമുണ്ട്. ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ ഒരു ഇ എം ഐ  ക്യാഷ്ബാക്കും  ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ്വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.

കൂടാതെ, പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ് പർച്ചേസുകൾക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകൾക്കൊപ്പം ഹെഡ്ഫോൺ, ക്ലീനിങ്ങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നു എന്നതാണ്  മൈ ലക്കി ഡേ ഓഫറിന്റെ  മറ്റൊരു പ്രത്യേകത. അതോടൊപ്പം തന്നെ ഓരോ പർച്ചേസിലും ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുളള സുവർണാവസരവുമുണ്ട്. ഹൈപ്പർ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ഫിഷ് & മീറ്റ്, ക്രോക്കറികൾ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവിൽ സ്വന്തമാക്കാവുതാണ്. പഴം, പച്ചക്കറികൾ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാൽ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ അജ്മൽ ബിസ്മിക്ക് ആകുന്നു .

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ