അജ്മൽബിസ്മിയിൽ 70% വരെ വിലക്കുറവുമായി മെഗാ ഫ്രീഡം സെയിൽ

Published : Aug 12, 2023, 01:03 PM IST
അജ്മൽബിസ്മിയിൽ 70% വരെ വിലക്കുറവുമായി മെഗാ ഫ്രീഡം സെയിൽ

Synopsis

അജ്‌മൽബിസ്മിയിൽ 70% വരെ വിലക്കുറവും 1 കോടിയിൽ പരം രൂപയുടെ സമ്മാനങ്ങളുമായി മെഗാ ഫ്രീഡം സെയിൽ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്മിയിൽ 70% വരെ വിലക്കുറവും 1 കോടിയിൽ പരം  രൂപയുടെ സമ്മാനങ്ങളുമായി മെഗാ ഫ്രീഡം സെയിൽ.  കൂടാതെ പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് നല്ലോണം പൊന്നോണം ഓഫറിലൂടെ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി 1 കിലോ സ്വർണവും മറ്റനേകം സമ്മാനങ്ങളും  സ്വന്തമാക്കാനുള്ള അവസരം. കാർഡ് പർച്ചേയ്‌സുകൾക്ക് 15000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 20000 രൂപ വരെയുള്ള എക്സ്ചേഞ്ച്  ആനുകൂല്യങ്ങളും നേടാവുന്നതാണ്. ബജാജ് ഫിൻസെർവിലൂടെ 11000 രൂപ വരെ ക്യാഷ് ബാക്ക് നേടാനുള്ള അവസരവും, എല്ലാ ഫിനാൻസ് പർച്ചേസുകൾക്കും ഉറപ്പായ സമ്മാനവും.

കില്ലർ ഡീലിലൂടെ 32 ഇഞ്ച് എൽ ഇ ഡി വെറും 5990  രൂപയ്ക്കും സെമി ഓട്ടോ വാഷിംഗ് മെഷീൻ 5990 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 14990 രൂപയ്ക്കും സിംഗിൾ ഡോർ റെഫ്രിജറേറ്റർ 9999 രൂപയ്ക്കും ഡബിൾ ഡോർ റെഫ്രിജറേറ്റർ 15990 രൂപയ്ക്കും,  
മിക്സർ ഗ്രൈൻഡർ 990 രൂപയ്ക്കും 3 ബർണർ ഗ്യാസ് സ്റ്റവ് 1990 രൂപയ്ക്കും സ്വന്തമാക്കാം.

സ്മാർട്ട് ടിവികൾ പർച്ചേസ് ചെയ്യുമ്പോൾ 46% മുതൽ 70 % വരെ വിലക്കുറവും, 5 % വരെ  ക്യാഷ് ബാക്ക് നേടാനുള്ള അവസരവും. ഒപ്പം 3 വർഷം വരെ വാറണ്ടിയും നേടാം.

സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള ആക്സസറീസുകൾ സ്വന്തമാക്കാം. ഐഫോൺ 13,14 സീരീസുകൾ വെറും 1 രൂപ മുടക്കിൽ ഏറ്റവും കുറഞ്ഞ ഫിനാൻസ് സ്‌കീമിൽ സ്വന്തമാക്കാം. കൂടാതെ സാംസംഗ്‌ ഫ്‌ളിപ്‌ 5 ഫോൾഡ് 5 എന്നീ മോഡലുകളും ഇവിടെ അവൈലബിൾ ആക്കിയിരിക്കുന്നു.

എയർ കണ്ടീഷനുകൾ 24990 രൂപ മുതൽ ആരംഭിക്കുന്നു. കൂടാതെ 36% മുതൽ 38% വരെ വിലക്കുറവും നേടാം. ഹോം & കിച്ചൺ അപ്ലയൻസസുകൾക്ക് മറ്റെങ്ങുമില്ലാത്ത വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും.

ബിസ്‌മി ഹൈപ്പർ മാർട്ടുകളിലും ഒട്ടനവധി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. 1999 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ  1 കിലോ ആട്ട അല്ലെങ്കിൽ 1 കിലോ പഞ്ചസാര വെറും 9  രൂപയ്ക്ക് സ്വന്തമാക്കാം. ഓണം ആഘോഷമാക്കാൻ  തിരഞ്ഞെടുത്ത പായസം മിക്‌സുകൾക്ക് ഒന്നിനൊന്ന് സൗജന്യം. കൂടാതെ   ചിപ്‌സുകൾ, ശർക്കര വരട്ടി തുടങ്ങിയവ ഏറ്റവും കുറഞ്ഞ  വിലയിൽ ലഭിക്കും. കില്ലർ ഡീലിലൂടെ 1 ലിറ്റർ വെളിച്ചെണ്ണ 50% വിലക്കുറവിൽ വാങ്ങാം.

നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കും. പഴം, പച്ചക്കറികൾ എന്നിവ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും സാധിക്കുന്നു. ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്

PREV
click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി