അൽ മുക്താദിർ ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ പണിക്കൂലിയില്ലാതെ വാങ്ങാം

Published : Jan 26, 2024, 09:41 AM IST
അൽ മുക്താദിർ ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ പണിക്കൂലിയില്ലാതെ വാങ്ങാം

Synopsis

ഈ ഓഫര്‍ 2024 ജനുവരി 26 മുതല്‍ ഫെവ്രുവരി 6 വരെയാണ്‌.   

റിപ്പബ്ലിക്‌ ദിനം, ദുബായ്‌ ഷോറും ഉദ്ഘാടനം എന്നിവയോടനുബന്ധിച്ച്‌ അല്‍ മുക്താദിര്‍ ജല്ലറിയില്‍ എല്ലാ ആഭരണങ്ങളും പണിക്കൂലിയില്ലാതെ വാങ്ങാം.

കേരള ഫ്യൂഷന്‍ ആഭരണങ്ങള്‍, ആന്റിക്‌, ചെട്ടിനാട്‌, അണ്‍കുട്ട്‌ ഡയമണ്ട്‌, ടര്‍ക്കിഷ്‌, കൊല്‍ക്കത്ത, ഡെയിലി വെയര്‍, ബേബി ഐറ്റംസ്‌, മറിയം എലൈറ്റ്‌ വെഡ്ഡിംഗ്‌ കളക്ഷന്‍ തുടങ്ങി എല്ലാ ആഭരണങ്ങളും അല്‍ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്‌. 91.6, BIS, HUID സര്‍ട്ടിഫൈഡ്‌ ആഭരണങ്ങളാണ്‌ ഇവിടെയുള്ളത്‌.

കൂടാതെ ലൈഫ്‌ ടൈം വാറണ്ടിയും ഗ്യാരണ്ടിയും ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നുണ്ട്‌. അല്‍ ഫത്ഹ്‌ ഗോള്‍ഡ്‌ കോയിനും പുതിയ എലൈറ്റ്‌ വെഡ്ഡിംഗ്‌ കളക്ഷനും ഉപഭോക്താക്കള്‍ക്ക്‌ 0% പണിക്കൂലിയില്‍ ലഭിക്കുന്നതാണ്‌. ഈ ഓഫര്‍ 2024 ജനുവരി 26 മുതല്‍ ഫെവ്രുവരി 6 വരെയാണ്‌. 

ഏവര്‍ക്കും അല്‍ മുക്താദിര്‍ ജല്ലറി ഗ്ഗൂപ്പ്‌ ചെയര്‍മാന്‍ ആന്റ്‌ സി.ഇ.ഒ ഡോ. മുഹമ്മദ്‌ മന്‍സൂര്‍ അബ്ദുൽ സലാം റിപ്പബ്ലിക്‌ ദിന ആശംസകള്‍ അറിയിക്കുന്നതോടൊപ്പം ആശംസിക്കുകയും ചെയ്തു.

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്