
ഷാർജ മുവാലയിലെ നവീകരിച്ച ഭീമ ഷോറൂമിൽ നിന്നും സ്വർണ്ണം വാങ്ങുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ. മെയ് 27 മുതൽ ജൂൺ 26 വരെ നടക്കുന്ന സ്ക്രാച്ച് ആൻഡ് വിൻ ഓഫറാണ് ഭീമ ഇതിനായി ഒരുക്കിയിട്ടുള്ളത്. 2000 ദിർഹത്തിൻ്റെ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു സ്ക്രാച്ച് കാർഡും 2000 ദിർഹത്തിൻ്റെ ഡയമണ്ട് ആഭരങ്ങൾ വാങ്ങുന്നവർക്ക് രണ്ടു സ്ക്രാച്ച് കാർഡുകളും ലഭിക്കും.
ഐഫോൺ 12, ലാപ് ടോപ്, ടിവി, ഫ്രിഡ്ജ്, പോർട്ടബിൾ സ്‌പീക്കർ, ഡിന്നർ സെറ്റ്, ടാബ് തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഭീമ ഒരുക്കിയിട്ടുള്ളത്. മുവാലയിലെ നെസ്‌റ്റോ ഹൈപ്പർമാർക്കറ്റിലെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ഭീമയുടെ നവീകരിച്ച ഷോറൂം. സമ്മാനപദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ 0543631494 എന്ന നമ്പറിൽ വിളിച്ചാൽ അറിയാം.