കൊച്ചിയിൽ 75 അടി ഉയരത്തിൽ ക്രിസ്മസ് ട്രീ തീർത്ത് ചുങ്കത്ത് ജ്വല്ലറി

Published : Dec 22, 2023, 06:42 PM ISTUpdated : Dec 23, 2023, 11:13 AM IST
കൊച്ചിയിൽ 75 അടി ഉയരത്തിൽ ക്രിസ്മസ് ട്രീ തീർത്ത് ചുങ്കത്ത് ജ്വല്ലറി

Synopsis

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ

'ലോകത്തിലെ ഏറ്റവുവും വലിയ ക്രിസ്മസ് ട്രീ' ലക്ഷ്യമിട്ട് ചുങ്കത്ത് ജ്വല്ലറി. ജി.സി.ഡി.എയുമായി ചേർന്ന് കൊച്ചി മറൈൻ ഡ്രൈവിലാണ് 75 അടി ഉയരത്തിൽ 'ഡാൻസിങ് ക്രിസ്മസ് ട്രീ' എന്ന പേരിൽ ക്രിസ്മസ് ട്രീ ഉണ്ടാക്കിയത്.

ക്രിസ്മസ് ആ​ഘോഷ പരിപാടികളുടെ ഭാ​ഗമായി ക്രിസ്മസ് ട്രീ വേദിയിൽ ഡാൻസ്-കരോൾ ടീമുകൾക്ക് പ്രകടനം നടത്താം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നു ദിവസത്തെ ദുബായ് യാത്രയാണ് സമ്മാനം. ത്രീ സ്റ്റാർ ഹോട്ടലിൽ താമസം ഉൾപ്പെടെയാണ് യാത്ര. പരിപാടിയിൽ പങ്കെടുക്കാൻ വിളിക്കാം - 7994166029

പുതുവൽത്സരം വരെ ക്രിസ്മസ് ട്രീ കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്.

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്