ഫോണിന് 699 രൂപ മാത്രം! : ജിയോയുടെ ദസറ, ദീപാവലി ഓഫറുകള്‍ ഇങ്ങനെ

Published : Oct 02, 2019, 03:34 PM IST
ഫോണിന് 699 രൂപ മാത്രം! : ജിയോയുടെ ദസറ, ദീപാവലി ഓഫറുകള്‍ ഇങ്ങനെ

Synopsis

നിലവില്‍ ഇത്തരം ഫോണിന് 1,500 രൂപയാണ് നിരക്ക്. 

ദില്ലി: ദസറ, ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോണ്‍ ഇനിമുതല്‍ 699 രൂപയ്ക്ക് ലഭിക്കും. കുറഞ്ഞ വിലയില്‍ ജിയോ ഫോണ്‍ ലഭ്യമാകുന്നത് വഴി എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുകയാണ് ജിയോയുടെ ലക്ഷ്യം. 

നിലവില്‍ ഇത്തരം ഫോണിന് 1,500 രൂപയാണ് നിരക്ക്. പകരമായി പഴയ ഫോണ്‍ എക്സ്ചേഞ്ച് ചെയ്യേണ്ട കാര്യവും ഇല്ല. ഉത്സവകാല സൗജന്യമായി ആദ്യത്തെ ഏഴ് റീച്ചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റയും ഉപഭോക്താവിന് ലഭിക്കും. 
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ