ഗ്രാന്‍റ്  ദീപാവലി സെയിലുമായി കല്യാൺ സിൽക്ക്സ്

Published : Nov 04, 2023, 04:45 PM IST
ഗ്രാന്‍റ്  ദീപാവലി സെയിലുമായി കല്യാൺ സിൽക്ക്സ്

Synopsis

'അതിശയ ദീപാവലി ഓഫറിലൂടെ' 50 % വരെയാണ് കിഴിവ്,

കേരളത്തിലും ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട്, അൾട്ടിമേറ്റ് ഷോപ്പിങ്ങ് മാമാങ്കവുമായി കല്യാൺ സിൽക്ക്സ്.  ഉത്‌സവക്കാലം ആഘോഷമാക്കുന്നതിനായി, ലേഡീസ്, ജെന്റസ്, കിഡ്സ് വിഭാഗങ്ങളിലായി തകർപ്പൻ ഓഫറുകളാണ് നവംബർ 4 മുതൽ 12 വരെ കല്യാൺ സിൽക്ക്സിൽ ഒരുക്കിയിരിയ്ക്കുന്നത്.

കാഞ്ചിപുരം, ബനാറസ്, സോഫ്റ്റ് സിൽക്ക് തുടങ്ങിയ പ്രീമിയം പട്ടുസാരികളുടെ കളക്ഷനുകൾക്കും ചുരിദാറുകൾ, കുർത്തികൾ, വെസ്റ്റേൺ വിയറുകൾ, ടീഷർട്ടുകൾ തുടങ്ങിയ മറ്റു റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും പുരുഷൻമാരുടെയും കുട്ടികളുടെയും ഏറ്റവും പുതിയ ഫാഷനിലുള്ള ട്രെൻഡി ദീപാവലി കളക്ഷനുകൾക്കും 'അതിശയ ദീപാവലി ഓഫറിലൂടെ' 50 % വരെയാണ് കിഴിവ് നൽകുന്നത്.

കുർത്ത, ഷർട്ടുകൾ, ട്രൗസറുകൾ, ജാക്കറ്റുകൾ, ഡെനിംസ്, കുട്ടികളുടെ ഫ്രോക്കുകൾ, ലാച്ച, ബാബാ സ്യൂട്ടുകൾ, ടോപ്പുകൾ, ഡെനിം വെയറുകൾ, കിടിലൻ പാർട്ടിവെയർ കളക്ഷനുകൾ തുടങ്ങി പരമ്പരാഗത ശൈലി തൊട്ട്  ലേറ്റസ്റ്റ് ട്രെൻഡുകൾ വരെയുള്ള, ഓരോരുത്തരുടേയും  അഭിരുചിക്കും സന്ദർഭങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന  വസ്ത്രങ്ങളുടെ കളക്ഷനുകൾ കല്യാൺ സിൽക്ക്സിൽ അവതരിപ്പിച്ചിരിയ്ക്കുന്നു.

എല്ലാ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുമുള്ള വസ്ത്രശേഖരങ്ങൾ ഏറ്റവും മികച്ച  ഗുണനിലവാരത്തിൽ എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമായിരിക്കും ഇത്.

പകുതി വിലയ്ക്ക് ഉയർന്ന നിലവാരമുള്ള ബ്രാൻഡഡ്  വസ്ത്രങ്ങൾ നൽകി ഒരു ഫാഷൻ വിപ്ലവത്തിനാണ്  കല്യാൺസ് സിൽക്‌സ് തുടക്കമിടുന്നത്. നിങ്ങളുടെ ബജറ്റിനും ആഗ്രഹങ്ങൾക്കും അനുസരിച്ച് ഷോപ്പ് ചെയ്യാൻ കഴിയുന്ന ഈ പരിമിതകാല ഓഫറിനായി കല്യാൺ സിൽക്ക്സ് സന്ദർശിക്കുക.

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്