റെയ്മണ്ട് സ്യൂട്ടിങ്, ഷർട്ടിങ് വിൽപ്പനയിൽ കേരളത്തിൽ ഒന്നാമത്; കല്യാൺ സിൽക്സിന് അവാർഡ്

Published : Aug 25, 2023, 11:00 AM ISTUpdated : Aug 25, 2023, 11:01 AM IST
റെയ്മണ്ട് സ്യൂട്ടിങ്, ഷർട്ടിങ് വിൽപ്പനയിൽ കേരളത്തിൽ ഒന്നാമത്; കല്യാൺ സിൽക്സിന് അവാർഡ്

Synopsis

കേരളത്തിൽ ഒന്നാം സ്ഥാനവും ഇന്ത്യയിലെ മൊത്തം റീട്ടെയ്ലർമാരിൽ രണ്ടാം സ്ഥാനവും കല്യാൺ നേടി.

ഇന്ത്യയിലെ പ്രമുഖ ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ബ്രാൻഡ് റെയ്മണ്ടിന്റെ ഏറ്റവും അധികം സ്യൂട്ടിങ്ങും ഷർട്ടിങ്ങും വിറ്റഴിച്ചതിന് കല്യാൺ സിൽക്സിന് പുരസ്കാരം. 

ഇന്ത്യയിലെ മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകൾ വഴി റെയ്മണ്ട് ബ്രാൻഡിലുള്ള സ്യൂട്ടിങ്ങും ഷർട്ടിങ്ങും വിൽപ്പന നടത്തിയവരിലാണ് കല്യാൺ മുന്നിലെത്തിയത്. കേരളത്തിൽ ഒന്നാം സ്ഥാനവും ഇന്ത്യയിലെ മൊത്തം റീട്ടെയ്ലർമാരിൽ രണ്ടാം സ്ഥാനവും കല്യാൺ നേടി. 

മുംബൈയിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് കല്യാൺ സിൽക്സ് പുരസ്കാരം സ്വന്തമാക്കിയത്. കല്യാൺ സിൽക്സ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ റെയ്മണ്ട് എം.ഡിയും ചെയർമാനുമായ ​ഗൗതം സിം​ഗാനിയയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്