സ്റ്റാർട്ടപ്പ് കമ്പനികൾക്ക് സീഡ് ഫണ്ട് വായ്പ: കെഎസ്ഐഡിസി അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Jun 15, 2021, 04:15 PM ISTUpdated : Jun 15, 2021, 04:20 PM IST
സ്റ്റാർട്ടപ്പ് കമ്പനികൾക്ക് സീഡ് ഫണ്ട് വായ്പ: കെഎസ്ഐഡിസി അപേക്ഷ ക്ഷണിച്ചു

Synopsis

ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 50 ലക്ഷം രൂപ വരെ അധിക വായ്പയും നൽകും. 

തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്കുളള സീഡ് ഫണ്ടായി 25 ലക്ഷം രൂപ വരെ വായ്പ നൽകാനുളള പദ്ധതിയിലേക്ക് കെഎസ്ഐഡിസി അപേക്ഷ ക്ഷണിച്ചു. 30 സ്റ്റാർട്ടപ്പുകൾക്ക് ഈ വർഷം സീഡ് ഫണ്ട് സഹായം നൽകാനാണ് കെഎസ്ഐഡിസിയുടെ ആലോചന. 

അപേക്ഷകൾ ജൂലൈ 15 ന് മുൻപ് സമർപ്പിക്കണം. 4.25 ശതമാനം പലിശ നിരക്കിൽ ഒരു വർഷത്തെ സോഫ്റ്റ് ലോണായാണ് വായ്പ നൽകുക. ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 50 ലക്ഷം രൂപ വരെ അധിക വായ്പയും നൽകും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ