തകർപ്പൻ ഓഫറുകളുമായി മൈജി; ആയിരം രൂപ വരെ ക്യാഷ്ബാക്ക്

Published : Jan 23, 2021, 02:11 PM ISTUpdated : Jan 23, 2021, 02:12 PM IST
തകർപ്പൻ ഓഫറുകളുമായി മൈജി; ആയിരം രൂപ വരെ ക്യാഷ്ബാക്ക്

Synopsis

ജനുവരി 20 നും 31 നും ഇടയിൽ മൊബൈൽ വാങ്ങുമ്പോൾ പൊട്ടക്ഷൻ പ്ലാനിലൂടെ ഫോൺ വീണുപൊട്ടിയാലോ കളവുപോയാലോ തികച്ചും സൗജന്യമായി മാറ്റിക്കിട്ടുന്നു


വേറൊരു റേഞ്ച് ഗാഡ്ജറ്റുകൾ പരിചയപ്പെടുത്തുന്നതോടൊപ്പം കസ്റ്റമേഴ്സിന് വേറെങ്ങു മില്ലാത്ത ഓഫറുകളും നൽകി മെജി. മെജിയിൽ നിന്നും ജനുവരി 20 നും 31 നും ഇടയിൽ മൊബൈൽ വാങ്ങുമ്പോൾ പൊട്ടക്ഷൻ പ്ലാനിലൂടെ ഫോൺ വീണുപൊട്ടിയാലോ കളവുപോയാലോ തികച്ചും സൗജന്യമായി മാറ്റിക്കിട്ടുന്നു. കൂടാതെ ONE EMI ക്യാഷ്ബാക് ഓഫറിലൂടെ ഒരു മാസത്തെ EMI തുക തികച്ചും സൗജന്യമായി തിരികെയും ലഭിക്കുന്നു. മറ്റൊരു ആകർഷണം 10,000 രൂപയ്ക്കോ അതിനുമുകളിലോ ഉള്ള ഫോൺ വാങ്ങുമ്പോൾ 1,000 രൂപ ക്യാഷ്ബാക്കായി ലഭിക്കും.

4,000-8,000 രൂപയ്ക്ക് ഇടയിലുള്ള മൊബൈൽ ഫോണുകൾക്കൊപ്പം സീൻ ഗാർഡ്, പൗച്ച്, വയേർഡ് ഹെഡ്സെറ്റ് എന്നിവ സൗജന്യമായി ലഭിക്കുന്നു. 8,001-10,000 രൂപയ്ക്ക് ഇടയിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ നേടാം, ഒരു പവർ ബാങ്ക് തികച്ചും സൗജന്യമായി. കേരളത്തിലുടനീളമുള്ള 82 മെജി ഷോറൂമുകളിലും ഈ ഓഫറുകളെല്ലാം ലഭ്യമാണ്. തെരഞ്ഞെടുത്ത മോഡലുകൾ വാങ്ങിക്കുമ്പോൾ 10,000 mAh പവർബാങ്ക് വെറും 49 രൂപയ്ക്ക് കോംബോ ഓഫറായി ലഭിക്കുന്നു. വിവിധ ഗാഡ്ജറ്റുകൾക്ക് ആകർ ഷകമായ കോംബോ ഓഫറുകൾ മെജിയിൽ ഒരുക്കിയിട്ടുണ്ട്. 

ഏത് ടിവി വാങ്ങുമ്പോഴും 3,490 രൂപയുടെ 40w ഹോം തീയേറ്റർ വെറും 1,999 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം. ലാപ്ടോപ്പുകളുടെ മികച്ച കളക്ഷനാണ് മൈജിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വിലക്കുറവിലും വാറണ്ടിയിലും ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ ബാഗ് സൗജന്യമായി ലഭിക്കുന്നു. ഒപ്പം 2499രൂപ വിലയുള്ള സ്മാർട്ട് വാച്ച് തികച്ചും സൗജന്യമായി ലഭിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസം വ്യാപകമായ ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടിയും സ്പെഷ്യൽ ഓഫറുകൾ മെജിയിൽ ഒരുക്കിയിട്ടുണ്ട്. വൈഫൈ സൗകര്യമുള്ള സ്റ്റുഡന്റ് ഡെസ്ക്ടോപ്പുകൾ വെറും 13,799 രൂപ മുതൽ ലഭ്യമാണ്. തെരഞ്ഞെടുത്ത മോഡൽ ടാബ്ലെറ്റുകൾ വാങ്ങുമ്പോൾ Mi ബഡ്സ് തികച്ചും സൗജന്യമായി നേടാം.

വിലക്കിഴിവിനൊപ്പം എ.സി. വാങ്ങുമ്പോൾ സ്റ്റെബിലൈസർ സൗജന്യമായും ലഭിക്കുന്നു. മികച്ച ഓഫറോടെ ആക്സസറീസുകളും വൈവിധ്യമാർന്ന മൾട്ടി മീഡിയ പാഡക്ടുകളും മൈജിയിൽ ഒരുക്കിയിട്ടുണ്ട്. പവർബാങ്ക്, സ്മാർട്ട് വാച്ച്, ഇയർ ബഡ്സ് എന്നിവയ്ക്ക് ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിരിക്കുന്നു. സൂപ്പർ കോംബോ ഓഫറി ലൂടെ ആക്സസറി പാഡക്ടുകളും സ്വന്തമാക്കാം. ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോൺ, 100% ലോൺ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പർച്ചേസുകൾക്കൊപ്പം ലഭിക്കും. സൗകര്യവും ലഭിക്കുന്നതാണ്. www.myg.in എന്ന വെബ്സൈറ്റിൽ നിന്നും പാഡക്ടുകൾ ഷോപ്പ് ചെയ്യാം. 

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്