വോഡഫോണ്‍ ഐഡിയക്ക് ഇനി പുതിയ 'നായകന്‍'

Published : Aug 20, 2019, 10:28 AM IST
വോഡഫോണ്‍ ഐഡിയക്ക് ഇനി പുതിയ 'നായകന്‍'

Synopsis

ഇന്ത്യന്‍ ടെലിക്കോം കമ്പനിയായ ഐഡിയയും സെല്ലുലാറും ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണിന്‍റെ ഇന്ത്യന്‍ വിഭാഗവും തമ്മില്‍ ലയിച്ച് രൂപീകൃതമായ കമ്പനിയാണ് വോഡാഫോണ്‍ ഐഡിയ.

മുംബൈ: വോഡാഫോണ്‍ ഐഡിയയെ ഇനി രവീന്ദര്‍ താക്കര്‍ നയിക്കും. വോഡാഫോണ്‍ പ്രതിനിധിയായ അദ്ദേഹത്തെ കമ്പനി ബോര്‍ഡ് സിഇഒയായി നിയമിച്ചു. 

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഭലേഷ് ശര്‍മ രാജിവച്ച ഒഴിവിലാണ് രവീന്ദര്‍ താക്കര്‍ നിയമിതനായത്. ഇന്ത്യന്‍ ടെലിക്കോം കമ്പനിയായ ഐഡിയയും സെല്ലുലാറും ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണിന്‍റെ ഇന്ത്യന്‍ വിഭാഗവും തമ്മില്‍ ലയിച്ച് രൂപീകൃതമായ കമ്പനിയാണ് വോഡാഫോണ്‍ ഐഡിയ.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ