ഈ വേനല്‍ക്കാലം നിങ്ങള്‍ക്ക് പ്രിയപ്പെട്ട സാംസങ് ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കില്‍ വാങ്ങാം

By Web TeamFirst Published May 15, 2023, 5:04 PM IST
Highlights

അതേ, നിങ്ങള്‍ കേട്ടത് ശരിയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വില്‍പന മാമാങ്കമായ Samsung Fab Grab  Fest  ഇതാ തിരിച്ചെത്തിയിരിക്കുന്നു. 

അവിശ്വസനീയമാം വിധം വിലക്കുറവില്‍ ഇവിടെ ഉത്പന്നങ്ങള്‍ വില്‍്ക്കപ്പെടും. മികച്ച സ്മാര്‍ട്ട് ഫോണുകള്‍ക്ക് 57 ശതമാനവും, ഗെയിമിംഗ് മോണിട്ടറുകള്‍ക്ക് 58 ശതമാനവും, ടി.വികള്‍ക്ക് 40 ശതമാനവും, റഫ്രിജേറ്ററുകള്‍ക്കും, എ.സി.കള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും ഈ ബമ്പര്‍ വില്‍പന മേളയില്‍ ആകര്‍ഷണീയമായ വിലക്കുറവ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഏറ്റവും വിലകുറവുള്ള വര്‍ഷമാണ് ഇത്. ആയതിനാല്‍ നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വിറ്റുപോകുന്നതിന് മുന്‍പ് വേഗത്തില്‍ വാങ്ങുക. അതിവേഗം ഉത്പന്നങ്ങള്‍ ഇവിടെ  വില്‍ക്കപ്പെടുകയാണ്. തുടക്കക്കാര്‍ക്കായി സ്റ്റൈലന്‍ Galaxy S21 FE 5G സ്മാര്‍ട്ട്് ഫോണിന്റെ വില്‍പന അതിവേഗം നടക്കുകയാണ്. 29,999 രൂപ മാത്രമാണ് ഈ ഫോണിന്റെ വില. വളരെ പരിമിതമായ സ്റ്റോക്ക് മാത്രമേ നിലവിലുള്ളൂ.

'എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. യുടെ വില കണ്ടിട്ട്്്!  ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന, മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന  സ്മാര്‍ട്ട്് ഫോണുകള്‍ വെറും 27,999 രൂപയ്ക്ക് ! ഒരു എ.സി. വാങ്ങാനാണ് ഞാന്‍ ലോഗിന്‍ ചെയ്്തത്. പക്ഷേ എച്ച്.ഡി.എഫ്.സി ക്യാഷ് ബാക്ക് ഓട് കൂടിയുള്ള വില്‍പന വേണ്ടെന്ന് വെയ്ക്കാന്‍ എനിക്കായില്ല. ഈ വില്‍പന മേളയില്‍ ഉള്ള ഓഫറുകള്‍ എല്ലാം അവിശ്വസനീയമാണ്' . ഗുര്‍ഗാവിലെ ഒരു ബഹുരാഷ്ട്രകമ്പനിയിലെ മാനേജ്‌മെന്റ് ട്രെയിനിയായ സുശാന്ത് റാബ്ര പറഞ്ഞു.

'Galaxy S21 FE 5G യുടെ ആകര്‍ഷണീയമായ ഓഫറിനൊപ്പം സാംസങിന്റെ മികച്ച രീതിയില്‍ വില്‍ക്കപ്പെടുന്ന മറ്റൊരു ഫോണായ യും വിപണനമേളയില്‍ ഉണ്ട്്. Galaxy S23യുടെ വില 1,06,999 രൂപയ്ക്ക് ഞാന്‍ കണ്ടു. അത്് വാങ്ങാനിരിക്കേ  Fab Grab Fest ന്റെ പരസ്യം ഞാന്‍ കണ്ടത്്. അതില്‍ ക്ലിക്ക്് ചെയ്ത് മുന്നോട്ടു പോയപ്പോള്‍ Samsung.COm ല്‍ എത്തപ്പെട്ടു. അവിടെ അപ്്‌ഗ്രേഡഡ് മോഡലായ Galaxy S23 Ultra സിലിക്കണ്‍ കവറോടു കൂടി 1,03,123 രൂപയ്ക്ക് Buy More Save More deal പ്രകാരം എനിക്ക് ലഭിച്ചു. നിങ്ങള്‍ക്കെന്നെ വിശ്വസിക്കാം. ഇതിലും ആദായകരമായ രീതിയില്‍ ഒരു മേളയിലും വില്‍പന നടക്കില്ല' ഒരു കോര്‍പറേറ്റ് അഭിഭാഷകനായ ആകാശ് ബാന്‍കാ പറഞ്ഞു. ഇതു പോലെ നിങ്ങള്‍ക്കും  ഈ മേളയില്‍ നിന്ന്്് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന സാംസങിന്റെ എ.സികളും, സ്മാര്‍ട്ട് ഫോണുകളും, റഫ്രിജറേറ്ററുകളും, വാഷിംഗ് മെഷീനുകളും വാങ്ങാം. ഈ വില്‍പ്പനയുടെ ഓരോ വിഭാഗങ്ങളിലും നിങ്ങള്‍ ഒരിക്കലും വിചാരിക്കാത്ത രീതിയിലാണ് വിലക്കുറവ്.

സ്മാര്‍ട്ട് ഫോണുകളില്‍ മാത്രം ഈ വിപണന മേള ഒതുങ്ങുന്നില്ല.   നിങ്ങള്‍ക്ക് ലഭ്യമാകുന്നത് വെറും 20,999 രൂപയ്ക്കാണ്. ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ പ്രൊസസറുള്ള ഈ ഫ്രിഡ്ജ് 50 ശതമാനം വൈദ്യുതി ലാഭിക്കുന്നതാണ്. ആവശ്യമായ തണുപ്പിന് അനുസരിച്ച്  സ്വയം വേഗത നിയന്ത്രിക്കുന്ന മോഡലാണിത്. നിങ്ങളുടെ ഭക്ഷണം കറന്റ്കട്ടില്‍ കേടാകാതിരിക്കാന്‍ ഫ്രീസറിനുള്ളില്‍ ഒരു കൂള്‍ പാക്ക് സംവിധാനമുണ്ട്. അതില്‍ പൂജ്യം ഡിഗ്രിയില്‍ 12 മണിക്കൂര്‍ വരെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടാകാതെ ഇരിക്കും. വേനല്‍ചൂടിനെ അതിജീവിക്കാന്‍ സാംസങിന്റെ 35,000 രൂപയ്ക്ക് താഴെ ലഭ്യമാണ്.

' ഞങ്ങള്‍ക്ക് ഒരു  കുട്ടി ജനിച്ച ശേഷം കുട്ടിയുടെ സുരക്ഷ മുന്‍നിര്‍ത്തി മികച്ച ഒരു എ.സി. വാങ്ങണമെന്നുണ്ടായിരുന്നു. Samsung WindFree എ.സികള്‍ പ്രത്യേക ടെക്്‌നോളജി ഉപയോഗിക്കുന്നതിനാല്‍ 23,000 മൈക്രോ എയര്‍ഹോളുകളിലൂടെയാണ് വായുവിനെ പുറത്തുവിടുന്നത്. ആയതിനാല്‍ ഒരു ഘട്ടത്തിലും അമിതമായ കാറ്റോ, തണുപ്പോ നിങ്ങള്‍ക്ക് അനുഭവപ്പെടുകയില്ല. 99 ശതമാനം ബാക്ടീരിയകളെയും അത് തടയുന്നു. അങ്ങിനെ നിങ്ങളുടെ മുറി ശുദ്ധവായുകൊണ്ട് നിറയ്ക്കുന്നു.

അതായിരുന്നു ഞങ്ങളുടെ കുട്ടിയ്ക്ക് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. ഞാന്‍ രണ്ട് എ.സി. വാങ്ങി. ഒന്ന് ബെഡ് റൂമിലും, മറ്റൊന്ന്്്  ഞങ്ങളുടെ ലിവിംഗ് റൂമിലും. അങ്ങിനെ 10 ശതമാനം വിലക്കിഴിവും കിട്ടി' ബിസിനസുകാരനായ അജയ് ബന്‍സാല്‍ പറഞ്ഞു. അമിതമായ ജോലിഭാരം നിങ്ങളെ അലട്ടുന്നുണ്ടോ? അത്തരം മാനസിക പിരിമുറുക്കങ്ങളെ അകറ്റുവാന്‍ വീട്ടില്‍ 4K UHD Smart TVയിലൂടെ നിങ്ങള്‍ക്ക് ഐ.പി.എല്‍ മത്സരങ്ങള്‍ കാണാം. ഓരോ ഷോട്ടും വ്യക്തതയോടെ നിങ്ങള്‍ക്ക്് കൃത്യമായ കളറില്‍ കാണാം. ഈ ടി.വിയുടെ  4K Crystal Processor സ്‌ക്രീനിന്റെ വ്യക്തത കൂട്ടുന്നു. സ്്‌റ്റേഡിയത്തില്‍ മത്സരം നേരിട്ടു കാണുന്ന പ്രതീതി നിങ്ങളില്‍ ജനിപ്പിക്കുന്നു.

' ഞാന്‍ 4K UHD  TV വാങ്ങാന്‍ പോയി. എനിക്ക് ലഭിച്ചത് യും അതോടൊപ്പം Slim Fit ക്യാമറ സൗജന്യമായും 29,490 രൂപയ്ക്ക് എനിക്ക് ലഭിച്ചു. ഈ ടി.വിയുടെ IOT feature എന്റെ വീടിനെ ഒരു സ്മാര്‍ട്ട് ഹബ്ബാക്കി മാറ്റി. ഇതിലെ  SmartThings Feature വീട്ടിലെ മറ്റ് പല ഉപകരണങ്ങളും പരസ്പരം ബന്ധപ്പെടുത്തുവാന്‍ സഹായിക്കുന്നു. SmartThings Feature ലൂടെ ഓരോ ഉപകരണത്തെയും എനിക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നു' . ഐ.ടി. മേഖലയില്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുന്ന രുദ്രവീര്‍ സിംഗ് പറഞ്ഞു. ഇതു പോലുള്ള ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അവസരം നിങ്ങള്‍ കളയാതിരിക്കുക. മെയ് നാലിന് ആരംഭിച്ച ഈ മെഗാ വില്‍പനമേളയുടെ ഭാഗമാകുക. Samsung Shop App ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ വിപണന മേളയില്‍ പങ്കെടുക്കാം. അല്ലയെങ്കില്‍ സാംസങ് ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന നിങ്ങളുടെ അടുത്തുള്ള സ്റ്റോറില്‍ എത്തുക. നിങ്ങളെ അമ്പരിപ്പിച്ചുകളയുന്ന വിലക്കുറവില്‍ സാസങ് ഉത്പന്നങ്ങള്‍ വാങ്ങുക.

Samsung Shop App പ്ലെസ്റ്റോറില്‍ ലഭ്യമാണ്. അത് ഡൗണ്‍ലോഡ് ചെയ്ത് Fab Grab  Fest ല്‍ പങ്കെടുത്ത് അത്യന്തം വിലക്കുറവില്‍ സാംസങ് ഉത്പന്നങ്ങള്‍ നിങ്ങള്‍ക്ക് വാങ്ങാം. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ 4,500 രൂപയുടെ വെല്‍ക്കം വൗച്ചറുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.  
പല കോംബോസ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 5 ശതമാനം വിലക്കുറവ് നിങ്ങള്‍ക്ക് ലഭിക്കുന്നു. 3 ശതമാനം ലോയല്‍റ്റി പോയന്റുകളും നിങ്ങള്‍ക്ക് ലഭിക്കും. മുന്‍നിര ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ്  കാര്‍ഡുകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ കാഷ് ബാക്ക് സംവിധാനത്തിനും നിങ്ങള്‍ യോഗ്യരാകും. ആക്‌സിസ് ബാങ്ക് കാര്‍ഡുകളില്‍ കൂടുതലായി 10 ശതമാനം ഡിസ്്കൗണ്ട് ഉണ്ട്.

പഴയ സ്മാര്‍ട്ട് ഫോണുകളും,  ടാബ്ലെറ്റുകളും കൊടുത്ത്് മേളയില്‍ പുതിയ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച് എക്‌സ്‌ചേഞ്ച് മൂല്യം Samsung Fab Grab Fest ല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി താഴെ കാണുന്ന ലിങ്കിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കുക:  

 

(ഡിസ്‌ക്ലെയ്മര്‍: ഈ ലേഖനം എച്ച്.ടി. ബ്രാന്‍ഡ് സ്റ്റുഡിയോ ഈ ഉത്പന്നത്തിനായി നിര്‍മ്മിച്ചതാണ്.)
 

click me!