കോട്ടയത്തെ മൂന്നാമത്തെ മൈജി ഷോറും തിരുനക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Web Desk   | Asianet News
Published : Oct 10, 2020, 08:12 PM IST
കോട്ടയത്തെ മൂന്നാമത്തെ മൈജി ഷോറും തിരുനക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Synopsis

സ്മാര്‍ട്ട് ഫോണ്‍, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടര്‍ ടാബ്ലറ്റ്, എസി, മള്‍ട്ടി മീഡിയ അക്‌സെസറീസുകള്‍ തുടങ്ങി എല്ലാ ബ്രാന്‍ഡുകളുടെയും സിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് മൈജി ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.   

കോട്ടയം: മൈജി കോട്ടയത്ത് പുതിയൊരു ഷോറും കൂടി തുറന്നു. തിരുനക്കരയാണ് മൈജിയുടെ പുതിയ ഷോറും പ്രവര്‍ത്തനം ആരംഭിച്ചത്. കോട്ടയം നാഗമ്പടത്ത് മൈജിക്ക് ലഭിച്ച വന്‍ സ്വീകാര്യത തിരുനക്കരയിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. 

വന്‍ ഓഫറുകളാണ് മൈജിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 4,999 രൂപ മുതല്‍ 1,50,800 രൂപ വരെ വില വരുന്ന സ്മാര്‍ട്ട് ഫോണുകള്‍, 5,490 രൂപ മുതല്‍ 16,99,900 രൂപ വില വരുന്ന സ്മാര്‍ട്ട് ടിവികള്‍ തുടങ്ങി വിപുലമായ ഉല്‍പ്പന്ന ശ്രേണിയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം വഴി അതിവേഗം ലോണ്‍, എസ്ബിഐ കാര്‍ഡ് വഴി അഞ്ച് ശതമാനം വരെ എക്‌സ്ട്ര ക്യാഷ് ബാക്ക് എന്നിങ്ങനെ വിവിധ ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഷോറൂമുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 

കൊവിഡ് -19 പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ പ്രോട്ടോകോള്‍ അനുസരിച്ച് ഷോപ്പ് ചെയ്യുവാനുളള സൗകര്യങ്ങള്‍ ആണ് ഉപഭോക്താക്കള്‍ക്കായി മൈജി ഒരുക്കിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്യുവാന്‍ 9249001001 എന്ന നമ്പരില്‍ വിളിക്കാം. www. myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഷോപ്പ് ചെയ്യാം. 

സ്മാര്‍ട്ട് ഫോണ്‍, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടര്‍ ടാബ്ലറ്റ്, എസി, മള്‍ട്ടി മീഡിയ അക്‌സെസറീസുകള്‍ തുടങ്ങി എല്ലാ ബ്രാന്‍ഡുകളുടെയും സിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് മൈജി ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.   
 
PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ