ആദ്യ ഏകദിനം: ടോസ് ഓസ്‌ട്രേലിയക്ക്; ആശ്വാസ വാര്‍ത്തയുമായി ഇന്ത്യ

Published : Mar 02, 2019, 01:25 PM ISTUpdated : Mar 02, 2019, 01:34 PM IST
ആദ്യ ഏകദിനം: ടോസ് ഓസ്‌ട്രേലിയക്ക്; ആശ്വാസ വാര്‍ത്തയുമായി ഇന്ത്യ

Synopsis

സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യ രവീന്ദ്ര ജഡേജയെ ഇലവനിലുള്‍പ്പെടുത്തി. പരിക്കിന്‍റെ ആശങ്കകളുണ്ടായിരുന്നെങ്കിലും എം എസ് ധോണിയെ ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. 

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജേ റിച്ചാര്‍ഡ്‌സണ്‍ പുറത്തായപ്പോള്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരി ഓസീസ് ടീമിലെത്തിയതാണ് ശ്രദ്ധേയം. 

ടി20യില്‍ ക്യാരിക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യ രവീന്ദ്ര ജഡേജയെ ഇലവനിലുള്‍പ്പെടുത്തി. പരിക്കിന്‍റെ ആശങ്കകളുണ്ടായിരുന്നെങ്കിലും എം എസ് ധോണിയെ ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. 

ടീം ഓസ്‌ട്രേലിയ

Aaron Finch(c), Usman Khawaja, Marcus Stoinis, Peter Handscomb, Glenn Maxwell, Ashton Turner, Alex Carey(w), Nathan Coulter-Nile, Pat Cummins, Adam Zampa, Jason Behrendorff

ടീം ഇന്ത്യ

Rohit Sharma, Shikhar Dhawan, Virat Kohli(c), Ambati Rayudu, MS Dhoni(w), Kedar Jadhav, Vijay Shankar, Ravindra Jadeja, Kuldeep Yadav, Mohammed Shami, Jasprit Bumrah
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം