ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ച് കമ്മിന്‍സ്; ഓസീസിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

By Web TeamFirst Published Jan 9, 2021, 9:58 AM IST
Highlights

രണ്ടിന് 96 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യ 148 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറി. നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയ പാറ്റ് കമ്മിന്‍സാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്.
 

click me!