സഞ്ജു നേരത്തെ വിരമിക്കുന്നതാവും നല്ലത്; താരത്തെ തഴയുന്നതില്‍ കടുത്ത പ്രതിഷേധവുമായി ക്രിക്കറ്റ് ലോകം

Published : Dec 07, 2019, 05:28 PM ISTUpdated : Dec 07, 2019, 06:04 PM IST
സഞ്ജു നേരത്തെ വിരമിക്കുന്നതാവും നല്ലത്; താരത്തെ തഴയുന്നതില്‍ കടുത്ത പ്രതിഷേധവുമായി ക്രിക്കറ്റ് ലോകം

Synopsis

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി ഇന്ത്യന്‍ ടീമില്‍ തഴയപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ താരം കളിച്ചിരുന്നില്ല. ഒരിക്കല്‍കൂടി പന്തിന് അവസരം തെളിയുകയായിരുന്നു.

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി ഇന്ത്യന്‍ ടീമില്‍ തഴയപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ താരം കളിച്ചിരുന്നില്ല. ഒരിക്കല്‍കൂടി പന്തിന് അവസരം തെളിയുകയായിരുന്നു. നാളെയാണ് രണ്ടാം ടി20. അതും സഞ്ജുവിന്റെ ഹോംഗ്രൗണ്ടില്‍. സഞ്ജു കളിക്കുമൊ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ഉറപ്പായിട്ടില്ല. ഇതിനിടെ പിന്തുണയുമായി ഇറങ്ങിയിരിക്കുകയാണ് ആരാധകര്‍. സഞ്ജു നേരത്തെ വിരമിക്കുന്നതായിരിക്കും നല്ലതെന്ന് ആരാധകര്‍ പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച