ഓപ്പണര്‍മാര്‍ നയിക്കുന്നു; വിശാഖപട്ടണത്ത് ഇന്ത്യക്ക് മികച്ച തുടക്കം

Published : Dec 18, 2019, 02:21 PM IST
ഓപ്പണര്‍മാര്‍ നയിക്കുന്നു; വിശാഖപട്ടണത്ത് ഇന്ത്യക്ക് മികച്ച തുടക്കം

Synopsis

ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

വിശാഖപട്ടണം: വിന്‍ഡീസിന് എതിരെ ജീവന്‍മരണ പോരില്‍ ഇന്ത്യക്ക് മികച്ച തുടക്കം. വിശാഖപട്ടണത്ത് 12 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 65 റണ്‍സെന്ന നിലയിലാണ് കോലിപ്പട. കെ എല്‍ രാഹുല്‍ 38 ഉം, രോഹിത് ശര്‍മ്മ 25 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 

ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് വിരാട് കോലിയും സംഘവും ഇറങ്ങിയത്. ശിവം
ദുബെക്ക് പകരം ശാര്‍ദുല്‍ താക്കൂര്‍ ടീമിലെത്തി. ഇന്ന് തോറ്റാല്‍ പരമ്പര നഷ്‌ടമാകും എന്നിരിക്കേ മികച്ച ടോട്ടലിനായാകും ഇന്ത്യയുടെ ശ്രമം. അതേസമയം ഇന്ന് ജയിച്ചാല്‍ 2002ന്
ശേഷം ആദ്യമായി വിന്‍ഡീസ് ഇന്ത്യയില്‍ പരമ്പര നേടും.  

ഇന്ത്യ

Rohit Sharma, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Kedar Jadhav, Ravindra Jadeja, Deepak Chahar, Mohammed Shami, Shardul Thakur, Kuldeep Yadav

വിന്‍ഡീസ്

Shai Hope(w), Evin Lewis, Shimron Hetmyer, Nicholas Pooran, Roston Chase, Kieron Pollard(c), Jason Holder, Keemo Paul, Alzarri Joseph, Sheldon Cottrell, Khary Pierre

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്