ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം രാജസ്ഥാൻ 15.5 ഓവറിൽ മറികടന്നു. 14കാരൻ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്.

09:25 PM (IST) Apr 28
ജോസ് ബട്‌ലര്‍ക്ക് മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെ 26 പന്തില്‍ 50* റണ്‍സ്
09:24 PM (IST) Apr 28
50 പന്തിൽ നിന്ന് 84 റൺസ് നേടിയ നായകൻ ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.
08:14 PM (IST) Apr 28
ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്.
07:56 PM (IST) Apr 28
പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ മികച്ച സ്കോറുമായി ഗുജറാത്ത് ടൈറ്റന്‍സ്
07:55 PM (IST) Apr 28
തുടര്‍ച്ചയായി അഞ്ച് തോല്‍വികള്‍ വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങിയിരിക്കുന്നത് ചങ്കിടിപ്പുമായി
07:24 PM (IST) Apr 28
രാജസ്ഥാന് റോയല്‍സ് രണ്ട് മാറ്റങ്ങളുമായി ഇറങ്ങുന്നു, സഞ്ജു സാംസണ്‍ ഇന്നും കളിക്കുന്നില്ല