
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് താരം ജെസ്സെ ലിംഗാര്‍ഡിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കൈവിടുന്നു. ലിംഗാര്‍ഡിനെ ഒഴിവാക്കാന്‍ പരിശീലകന്‍ ഒലേ സോള്‍ഷെയര്‍ തീരുമാനിച്ചതായി ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരത്തില്‍ സോള്‍ഷെയറിനുള്ള വിശ്വാസം നഷ്ടമായെന്ന് നേരത്തെ വ്യക്തമായിരുന്നു.
ചാംപ്യന്‍സ് ലീഗ്: ലെയ്പ്സിഗും അറ്റ്ലാന്റയും ക്വാര്‍ട്ടറില്‍; ടോട്ടന്‍ഹാം, വലന്‍സിയ പുറത്ത്
താരതമ്യേന അപ്രസക്തമായ മത്സരങ്ങള്‍ക്ക് മാത്രമാണ് ലിംഗാര്‍ഡിനെ കോച്ച് പരിഗണിച്ചിരുന്നത്. 2021 വരെ ലിംഗാര്‍ഡിന് യുണൈറ്റഡുമായി കരാര്‍ ഉണ്ട്. പോള്‍ പോഗ്ബ റയല്‍ മാഡ്രിഡിലേക്കോ യുവന്റസിലേക്കോ മാറുമെന്നുള്ള സൂചനകളും ശക്തമാണ്.
കൊവിഡ് 19: ബാഴ്സയുടെ തീപാറും പോരാട്ടത്തിന് കാണികള്‍ക്ക് പ്രവേശനമില്ല
പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണ് യുനൈറ്റഡ്. 29 മത്സരങ്ങളില്‍ 45 പോയിന്റാണ് അവര്‍ക്കുള്ളത്. നാലാം സ്ഥാനത്തേക്ക് കയറിയാല്‍ ടീമിന് ചംപ്യന്‍സ് ലീഗ് യോഗ്യത നേടാം. ഇത്രയും മത്സരങ്ങളില്‍ 48 പോയിന്റുള്ള ചെല്‍സിയാണ് നാലാമത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!