യഥാര്‍ഥ ഹീറോ; അഭിനന്ദന് ആദരവുമായി സച്ചിൻ

Published : Mar 01, 2019, 10:21 PM ISTUpdated : Mar 01, 2019, 10:23 PM IST
യഥാര്‍ഥ ഹീറോ; അഭിനന്ദന് ആദരവുമായി സച്ചിൻ

Synopsis

ഇന്ത്യയുടെ ധീരനായ വിംഗ് കമാന്റര്‍ അഭിനന്ദൻ ഇന്ത്യയില്‍ തിരിച്ചെത്തി. അഭിനന്ദന് സ്വാഗതമോതി ആദരവ് അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍. സാമൂഹ്യ മാധ്യമത്തിലൂടെയാണ് സച്ചിന്റെ പ്രതികരണം.

ഒരു ഹീറോ എന്ന് പറയുന്നത് കേവലം നാല് അക്ഷരങ്ങള്‍ മാത്രമല്ല. തന്റെ ധൈര്യം, നിസ്വാര്‍ഥത, സ്ഥിര പരിശ്രമം എന്നിവയിലൂടെ നമ്മുടെ ഹീറോ നമ്മളില്‍ സ്വയം വിശ്വിസിക്കാനാണ് പഠിപ്പിക്കുന്നത്- സച്ചിൻ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചരിത്ര സെഞ്ചുറിയും റെക്കോഡും സ്വന്തം, പക്ഷെ പാകിസ്ഥാന്‍ പുറത്ത്; സങ്കടം പങ്കുവെച്ച് ഫര്‍ഹാന്‍
'സഞ്ജു ഫോമിലായത് നമ്മള്‍ കണ്ടു, തിലക് എവിടെ കളിക്കുമെന്ന് ഉറപ്പില്ല'; വ്യക്തമാക്കി അസിസ്റ്റന്റ് കോച്ച്