ധവാന് പരിക്ക്; സഞ്ജു ട്വന്‍റി20 ടീമിൽ

Published : Nov 27, 2019, 12:27 PM IST
ധവാന് പരിക്ക്; സഞ്ജു ട്വന്‍റി20 ടീമിൽ

Synopsis

നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. 

ദില്ലി: സഞ്ജു സാംസൺ ഇന്ത്യയുടെ ട്വന്‍റി20 ടീമിൽ തിരിച്ചെത്തി. കാല്‍മുട്ടിന് പരിക്കേറ്റ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിൽ എടുത്തത് . സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്റെ പരിക്ക് ചര്‍ച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ഡിസംബര്‍ ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: കോലിക്ക് പോലും കഴിഞ്ഞില്ല, മുംബൈക്കെതിരെ സെഞ്ചുറി നേടിയ ഏക ആ‍‍ര്‍സിബി താരം
ഐപിഎല്‍ 2026: ഗുജറാത്തിനായി ഗില്ലിന്റെ 'പവര്‍പ്ലേ'; ടി20 ടീമില്‍ തിരിച്ചെത്തുമോ?