ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസന്‍റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗ് ആണ് രാജസ്ഥാന് വേണ്ടി ടോസിനായി എത്തിയത്.
07:30 PM (IST) Mar 23
287 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ പോരാട്ടം 20 ഓവറില്‍ 242/6 എന്ന സ്കോറില്‍ അവസാനിച്ചു
06:56 PM (IST) Mar 23
37 പന്തുകളില്‍ 66 റണ്‍സുമായി സഞ്ജു സാംസണ്‍ മടങ്ങി
06:27 PM (IST) Mar 23
9-ാം ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് 100 റണ്‍സ് കടന്നു, സഞ‌്ജു സാംസണ്‍ തകര്‍ത്തടിക്കുന്നു
06:17 PM (IST) Mar 23
സഞ്ജു സാംസണും ധ്രുവ് ജൂരെലും രാജസ്ഥാന്‍ റോയല്‍സിനായി ക്രീസില്‍
06:11 PM (IST) Mar 23
രാജസ്ഥാന്‍ റോയല്‍സിന് തുടക്കത്തിലെ വിക്കറ്റ് നഷ്ടം
05:29 PM (IST) Mar 23
സണ്‍റൈസേഴ് ഹൈദരാബാദ് 20 ഓവറില്‍ 286-6, ഇഷാന്‍ കിഷന്‍ (47 പന്തില്‍ 106*) ടോപ് സ്കോറര്‍
05:22 PM (IST) Mar 23
45 പന്തില്‍ 100 തികച്ച് സണ്‍റൈസേഴ്സിന്‍റെ ഇഷാന്‍ കിഷന്‍
05:03 PM (IST) Mar 23
15-ാം ഓവറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്കോര്‍ 200 പിന്നിട്ടു
04:38 PM (IST) Mar 23
ട്രാവിഡ് ഹെഡ് 31 പന്തില്‍ 67 റണ്‍സുമായി പുറത്ത്, ക്രീസില്‍ ഇഷാന്‍ കിഷനും നിതീഷ് റെഡിയും
04:20 PM (IST) Mar 23
21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ട്രാവിസ് ഹെഡ്
04:06 PM (IST) Mar 23
രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് കുതിക്കുന്നു. അഭിഷേക് ശര്‍മ്മ നല്‍കിയ മികച്ച തുടക്കം മുതലെടുത്ത് ട്രാവിസ് ഹെഡും ഇഷാന്‍ കിഷനും.