ടി20 ലോകകപ്പ് യോഗ്യത: യുഎഇക്കെതിരെ ഒമാന് അട്ടിമറി ജയം

Published : Oct 19, 2019, 12:10 AM ISTUpdated : Oct 19, 2019, 12:12 AM IST
ടി20 ലോകകപ്പ് യോഗ്യത: യുഎഇക്കെതിരെ ഒമാന് അട്ടിമറി ജയം

Synopsis

ലോകകപ്പ് ടി20 യോഗ്യതയില്‍ ഒമാന് അട്ടിമറി ജയം. യുഎഇക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഒമാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

ദുബായ്: ലോകകപ്പ് ടി20 യോഗ്യതയില്‍ ഒമാന് അട്ടിമറി ജയം. യുഎഇക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഒമാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഒമാന്‍ 10 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. നേരത്തെ അയര്‍ലന്‍ഡ്, നെതര്‍ന്‍ഡ്‌സ്, സിംഗപ്പൂര്‍ ടീമുകള്‍ വിജയിച്ചിരുന്നു.

നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ ബിലാല്‍ ഖാന്‍, ഫയാസ് ബട്ട് എന്നിവരാണ് യുഎഇയുടെ ബാറ്റിങ് ഓര്‍ഡര്‍ തകര്‍ത്തത്. 27 റണ്‍സെടുത്ത മുഹമ്മദ് ഉസ്മാനാണ് അവരുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഒമാന്‍ അനായാസം ലക്ഷ്യം പിന്തുടര്‍ന്നു. അക്വിബ് ഇല്ല്യാസ് (45), ആമിര്‍ കലീം (27) എന്നിവരുടെ ഇന്നിങ്‌സ് അവര്‍ക്ക് സഹായകമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇഷാനും ഹാർദിക്കുമല്ല, പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഇംപാക്ട് പ്ലേയറായത് അപ്രതീക്ഷിത താരം, മെഡൽ സ്വന്തമാക്കി ശിവം ദുബെ
ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വി, പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ച് പാക് സൈനിക മേധാവി അസിം മുനീർ, മൊഹ്സിൻ നഖ്‌വി തെറിച്ചേക്കും