നിങ്ങളില്‍ നിന്ന് ഇത് കേള്‍ക്കുന്നത് വലിയ കാര്യം തന്നെ; വിന്‍ഡീസ് ഇതിഹാസത്തിന് കോലിയുടെ മറുപടി

Published : Dec 08, 2019, 03:16 PM IST
നിങ്ങളില്‍ നിന്ന് ഇത് കേള്‍ക്കുന്നത് വലിയ കാര്യം തന്നെ; വിന്‍ഡീസ് ഇതിഹാസത്തിന് കോലിയുടെ മറുപടി

Synopsis

വെസ്റ്റ് ഇന്‍ഡീസിന്റ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സിന് നന്ദി അറിയിച്ച് വിരാട് കോലി. ഹൈദരാബാദില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോലിയെ മുന്‍ വിന്‍ഡീസ് താരം അഭിനന്ദിച്ചിരുന്നു.

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിന്റ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സിന് നന്ദി അറിയിച്ച് വിരാട് കോലി. ഹൈദരാബാദില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോലിയെ മുന്‍ വിന്‍ഡീസ് താരം അഭിനന്ദിച്ചിരുന്നു. ഇതിന് മറുപടിയാട്ടാണ് കോലി നന്ദി അറിയിച്ചത്.

ആദ്യ ടി20യില്‍ 50 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പിന്നാലെയായിരുന്നു റിച്ചാര്‍ഡ്‌സിന്റെ ട്വീറ്റ്. കോലി ആശ്ചര്യപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞത്. 

ഇതിന് കോലി മറുപടി അയക്കുകയായിരുന്നു. നന്ദി ബിഗ് ബോസ്. നിങ്ങളില്‍ ഇത് കേള്‍ക്കുന്നത് വലിയ് കാര്യം തന്നെയാണ്. എന്നാണ് കോലി മറുപടി നല്‍കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കെ എല്‍ രാഹുല്‍ മുതല്‍ ഇഷാൻ കിഷൻ വരെ; ഒരു ധോണിയില്‍ നിന്ന് ആറ് വിക്കറ്റ് കീപ്പർമാരിലേക്ക്
ആഷസ്: നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തുരത്തി ഇംഗ്ലണ്ട്; മെല്‍ബണില്‍ ജയം നാല് വിക്കറ്റിന്