രോഹിത്തിന്‍റെ തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ട്; ചിരിയടക്കാനാവാതെ കോലി- വീഡിയോ

Published : Mar 03, 2019, 01:07 PM IST
രോഹിത്തിന്‍റെ തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ട്; ചിരിയടക്കാനാവാതെ കോലി- വീഡിയോ

Synopsis

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ അമ്പരപ്പിച്ച ഷോട്ടുമായി രോഹിത് ശര്‍മ. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ആദ്യ എകദിനത്തിലായിരുന്നു രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സ്‌കൂപ്പ്. ഇത് കണ്ട് നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്നു കോലി ചിരിക്കുന്നതും കാണാമായിരുന്നു. 

ഹൈദരാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ അമ്പരപ്പിച്ച ഷോട്ടുമായി രോഹിത് ശര്‍മ. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ആദ്യ എകദിനത്തിലായിരുന്നു രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സ്‌കൂപ്പ്. ഇത് കണ്ട് നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്നു കോലി ചിരിക്കുന്നതും കാണാമായിരുന്നു. ഓസീസ് പേസര്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനെതിരെയാണ് രോഹിത് ഷോട്ട് പായിച്ചത്. കോലി ചിരിക്കുന്ന രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റിങ്കുവിന് പിന്നാലെ മറ്റൊരു ഫിനിഷര്‍ കൂടി പുറത്തേക്ക്, വിന്‍ഡീസിനെതിരായ 'ക്വാര്‍ട്ടര്‍' പോരില്‍ കുല്‍ദീപ് തിരിച്ചെത്തും, സാധ്യതാ ഇലവന്‍
'പാകിസ്ഥാൻ കയറിയാലും ഇല്ലെങ്കിലും ഇന്ത്യ സെമിയിലെത്താതെ പുറത്താകും'; ഇന്ത്യ-വിൻഡീസ് പോരാട്ടത്തിന് മുമ്പ് ആമിറിന്‍റെ പ്രവചനം