മനോഹരം എന്നല്ലാതെ എന്ത് പറയും; മാര്‍ക്രത്തിന്റെ വിക്കറ്റ് തെറിപ്പിച്ച അശ്വിന്റെ ബൗളിങ് വീഡിയോ കാണാം

Published : Oct 03, 2019, 11:23 PM ISTUpdated : Oct 03, 2019, 11:24 PM IST
മനോഹരം എന്നല്ലാതെ എന്ത് പറയും; മാര്‍ക്രത്തിന്റെ വിക്കറ്റ് തെറിപ്പിച്ച അശ്വിന്റെ ബൗളിങ് വീഡിയോ കാണാം

Synopsis

ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. വിക്കറ്റുപോയ രീതിയെല്ലാം മനോഹരമായിരുന്നു. എന്നാല്‍ എയ്ഡന്‍ മാര്‍ക്രം പുറത്തായ രീതി കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.

വിശാഖപട്ടണം: ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. വിക്കറ്റുപോയ രീതിയെല്ലാം മനോഹരമായിരുന്നു. എന്നാല്‍ എയ്ഡന്‍ മാര്‍ക്രം പുറത്തായ രീതി കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. ഏഴാം ഓവറിലണ് മാര്‍ക്രം മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത അശ്വിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാറ്റിനും പാഡിനുമിടയിലൂടെ പന്ത് വിക്കറ്റ് തെറിപ്പിച്ചു. ദീര്‍ഘകാലത്തിന് ശേഷം ടെസ്റ്റിലേക്കുള്ള തിരിച്ചുവരവും അശ്വിന്‍ ആഘോഷമാക്കി. വീഡിയോ കാണാം... 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്
യശസ്വി ജയ്സ്വാള്‍ ലോകകപ്പ് ടീമിലെത്തുമായിരുന്നു, വഴിയടച്ചത് ആ തീരുമാനം, തുറന്നു പറഞ്ഞ് മുന്‍താരം