അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ

Published : Jul 20, 2019, 06:17 AM IST
അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ

Synopsis

 സെനഗലിന് പെനാൽറ്റി കിട്ടിയെങ്കിലും ഗോളാക്കിമാറ്റാനായില്ല. ഇത് രണ്ടാം തവണയാണ് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കിരീടം നേടുന്നത്.

കെയ്റോ: അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ. ഫൈനലിൽ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉയർത്തിയത്.മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ബാഗ്ദാദ് ബൗനദ്ജായാണ് അൾജീരിയ്ക്ക് വേണ്ടി ഗോൾ നേടിയത്. സെനഗലിന് പെനാൽറ്റി കിട്ടിയെങ്കിലും ഗോളാക്കിമാറ്റാനായില്ല. ഇത് രണ്ടാം തവണയാണ് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കിരീടം നേടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്