മൂന്നാമതായി അവന്‍ എത്തി; ജാവ പെരാക്ക് !

First Published Aug 4, 2020, 12:25 PM IST

ഐക്കണിക്ക് ഇരുചക്രവാഹന മോഡലായ ജാവയുടെ കസ്റ്റം മെയ്‍ഡ് ബൈക്കായ പെരാക്കിന്‍റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചു. 2020 ജൂലൈ 20 മുതലാണ് ബൈക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തില്‍ എത്തിയത്. ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് 2018 ല്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഇതുവരെ വിപണിയില്‍ എത്തിയിരുന്നില്ല. 2019 നവംബറില്‍ ആണ് പെരാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിന്‍റെ ബുക്കിംഗ് ജനുവരിയിൽ ആരംഭിച്ച ജാവ ഏപ്രിൽ രണ്ടാം തിയതി മുതൽ ഡെലിവറി ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ നിർമാണശാല അടച്ചിട്ടതോടെ പെരാക്കിന്‍റെ വിപണി പിന്നെയും വൈകി. ഈ കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായത്. ചിത്രങ്ങള്‍: പി ടി മില്‍ട്ടന്‍ 

1,94,500 രൂപയാണ് ജാവ പെരാക്കിന്‍റെ എക്‌സ്-ഷോറൂം വില.
undefined
ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള കസ്റ്റം ബോബര്‍ മോഡലാണ് ജാവ പെരാക്ക്.
undefined
undefined
1946 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒറിജിനല്‍ പെരാക് മോട്ടോര്‍ സൈക്കിളില്‍ നിന്നാണ് പുതിയ ബൈക്കിന് പേര് സ്വീകരിച്ചത്.
undefined
സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്‌റ്റൈല്‍ മോഡലാണിത്.
undefined
undefined
രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്.
undefined
ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ് പരേക്കിന്‍റെ ഹൃദയം. മറ്റു ജാവകളെക്കാള്‍ കരുത്തുകൂടുമെന്ന് ചുരുക്കം.
undefined
undefined
ഈ എഞ്ചിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്‍പീഡാണ് ട്രാന്‍സ്‍മിഷന്‍.
undefined
മാറ്റ് ബ്ലാക്ക് ബോഡി നിറമാണ് ധാരാളം കസ്റ്റമൈസേഷന്റെ സാദ്ധ്യതകൾ തുറന്നിടുന്ന പേരാക്കിന്റെ ഹൈലൈറ്റ്.
undefined
undefined
മാറ്റ് ബ്ലാക്ക് ബോഡി നിറമാണ് ധാരാളം കസ്റ്റമൈസേഷന്റെ സാദ്ധ്യതകൾ തുറന്നിടുന്ന പേരാക്കിന്റെ ഹൈലൈറ്റ്.
undefined
മാറ്റ് ബ്ലാക്ക് ബോഡി നിറമാണ് ധാരാളം കസ്റ്റമൈസേഷന്റെ സാദ്ധ്യതകൾ തുറന്നിടുന്ന പേരാക്കിന്റെ ഹൈലൈറ്റ്.
undefined
undefined
സിംഗിള്‍ സീറ്റ്, നീളേറിയ സ്വന്‍ഗ്രാം, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്ഹോസ്റ്റ് തുടങ്ങിയവ പരേക്കിനെ വ്യത്യസ്‍തമാക്കും.
undefined
ജാവ, ജാവ 42 എന്നീ മോഡലുകളെക്കാൾ നീളം കൂടുതലുള്ള മോഡലാണ് ജാവ പെരാക്ക്.
undefined
undefined
മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.
undefined
മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.
undefined
undefined
സിംഗിള്‍ പീസ് സീറ്റ്, കണ്ണീര്‍ത്തുള്ളിയുടെ ആകൃതിയുള്ള ഇന്ധന ടാങ്ക് എന്നിവ നല്‍കിയിരിക്കുന്നു.
undefined
750 മില്ലി മീറ്ററാണ് സീറ്റിന്റെ ഉയരം. 179 കിലോഗ്രാം ഭാരം.റോയല്‍ എന്‍ഫീല്‍ഡിന്‍റെ ക്ലാസിക്ക് 350 ആണ് പെരാക്കിന്‍റെ മുഖ്യ എതിരാളി.
undefined
undefined
ഒപ്പം ബെനലി ഇംപെരിയാലെ 400 ഉം നിരത്തില്‍ പെരാക്കിനോട് ഏറ്റുമുട്ടും.
undefined
undefined
undefined
undefined
undefined
undefined
click me!