ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയത്തെയാണ് 2018ല്‍ നാം നേരിട്ടത്. അതുപോലെ തന്നെ കേരളത്തിലെ ഏറ്റവും വ്യാപകമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് ഉരുള്‍പൊട്ടല്‍. മത്സരപരീക്ഷകളിലെ സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള അറിവുകളില്‍ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള അറിവുകളും പ്രധാനമാണ്, ഇത് മാത്രമല്ല, പത്താം തരം അടിസ്ഥാനപ്പെടുത്തിയുള്ള പൊതുപരീക്ഷയാണ് വരാന്‍ പോകുന്നത്. മനസ്സിരുത്തി കൃത്യമായി പഠിച്ചാല്‍ പൊതുപരീക്ഷ ജയിക്കാന്‍ സാധിക്കും. പഠിച്ചോളൂ