Published : Oct 10, 2020, 10:38 AM ISTUpdated : Oct 10, 2020, 11:14 AM IST
സാധാരണ പിഎസ്‍സി പൊതുപരീക്ഷകളിലെല്ലാം തന്നെ പുസ്തകങ്ങളെക്കുറിച്ചും എഴത്തുകാരെക്കുറിച്ചും അവയിലെ കഥാപാത്രങ്ങളെക്കുറിച്ചും ഉള്ള ചോദ്യങ്ങൾ ഉൾപ്പെടാറുണ്ട്. അവ മിക്കതും വർഷങ്ങളായി ആവർത്തിച്ചു വരുന്നവയും കൂടിയായിരിക്കും. അത്തരം ചോദ്യങ്ങളാണിത്. ഇവയിൽ പലതും നമ്മളെല്ലാവരും സ്കൂളിൽ പഠിച്ചവയാണ്.