malayalam
Cricket
ക്യാപ്റ്റന് പറഞ്ഞിട്ടും പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ച് ശിവം ദുബെ; ട്രോളുമായി ആരാധകരും
Web Desk
Published : Nov 17, 2020, 06:39 PM IST
Updated
: Nov 17, 2020, 06:40 PM IST
ബാംഗ്ലൂര്: ക്യാപ്റ്റന് വിരാട് കോലി പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കരുതെന്ന് പറഞ്ഞിട്ടും പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷമാക്കിക്ക റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ഓള് റൗണ്ടര് ശിവം ദുബെക്ക് ട്രോളുമായി ആരാധകര്. ശനിയാഴ്ച ആരാധകര്ക്ക് ദീപാവലി ആശംസകള് നേര്ന്നതിനൊപ്പമാണ് ഇത്തവണ പടക്കം പൊട്ടിക്കാതെ ദീപാവലി ആഘോഷിക്കാന് ബാംഗ്ലൂരിന്റെയും ഇന്ത്യയുടെയും നായകനായ കോലി ആരാധകരോട് അഭ്യര്ത്ഥിച്ചത്. എന്നാല് ഇതിന് പിന്നാലെ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്ന ചിത്രം ശിവം ദുബെ സമൂഹമാധ്യമങ്ങളില് പങ്കുവെച്ചതോടെയാണ് ആരാധകര് ട്രോളുകളുമായി രംഗത്തെത്തിയത്. ക്യാപ്റ്റന് പറഞ്ഞാല് പോലും അനുസരിക്കാത്ത കളിക്കാരുള്ളതുകൊണ്ടാണ് ബാംഗ്ലൂര് ഐപിഎല്ലില് കിരീടം നേടാത്തത് എന്നുവരെ ആരാധകര് പറഞ്ഞുവെച്ചു. രസകരമായ ട്രോളുകള് ഇതാ.
PREV
NEXT
1
10
ശിവം ദുബെയുടെ ദീപാവലി ആഘോഷത്തെ ട്രോളി ആരാധകര്

Subscribe to get breaking news alerts
Subscribe
2
10
ശിവം ദുബെയുടെ ദീപാവലി ആഘോഷത്തെ ട്രോളി ആരാധകര്
ശിവം ദുബെയുടെ ദീപാവലി ആഘോഷത്തെ ട്രോളി ആരാധകര്
3

4

5

6

7

8

9

GN
Follow Us
WD
About the Author
Web Desk
Read More...
Download App
Read Full Gallery
click me!
Recommended Stories
ലെജൻഡ്സിന്റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്