നീലനിറത്തിലുള്ള ചായം പൂശിയതാണത്രെ ഈ വസ്ത്രങ്ങൾ. കടുംനിറത്തിലുള്ള വലിയ തൊപ്പികളോട് കൂടിയ ഈ വസ്ത്രങ്ങൾ എന്തിന്റെ ഭാഗമായി വന്നുവെന്ന് പറയുക സാധ്യമല്ല. പക്ഷേ, ഓരോ ദ്വീപിലും ഇതിന്റെ വ്യത്യസ്ത രൂപം നിലവിലുണ്ടായിരുന്നു. ചിലയിടങ്ങളിൽ കൈ കാണുമെങ്കിൽ, ചിലയിടങ്ങളിൽ കൈകളടക്കം മൂടുന്ന തരത്തിലായിരുന്നു വസ്ത്രങ്ങൾ.