പാമ്പ് കടിക്കില്ലേ, വിഷമേല്‍ക്കില്ലേ എന്നൊക്കെ സംശയം തോന്നാം അല്ലേ? എന്നാല്‍, പേടിക്കേണ്ട വിഷമില്ലാത്ത പാമ്പുകളെയാണ് ഇങ്ങനെ പ്രതിമയില്‍ പൊതിഞ്ഞിരിക്കുന്നത് എന്നാണ് പറയുന്നത്. ഏതായാലും ആഘോഷങ്ങള്‍ക്ക് ശേഷം പിന്നീട്, ആ പാമ്പുകളെ കാട്ടിലേക്ക് തന്നെ കൊണ്ടുപോയി വിടുകയും ചെയ്യും. എത്രയെത്രെ വിചിത്രമായ ആഘോഷങ്ങളും ആചാരങ്ങളും ആണല്ലേ.