ലിപ് പ്ലേറ്റുകൾ എങ്ങനെയാണ് പ്രാബല്യത്തിൽ വന്നതെന്ന് ആർക്കും അറിയില്ല. അടിമക്കച്ചവടത്തിന് സ്ത്രീകളെ കൊണ്ടുപോകാതിരിക്കാൻ വേണ്ടിയാണ് ഇത് തുടങ്ങിയത് എന്ന് ചിലർ പറയുന്നു. നിറമുള്ള കളിമണ്ണ് വെള്ളത്തിൽ കലർത്തി ചിലപ്പോൾ ശരീരത്തിൽ പുരട്ടി അവർ മേക്കപ്പിന് പകരമായി ഉപയോഗിക്കുന്നു. വിവിധ പ്രാണികളെ അകറ്റുക എന്നതായിരുന്നു പ്രാരംഭ ലക്ഷ്യം. എന്നാൽ, ഇപ്പോൾ ഇത് അവരുടെ സംസ്‍കാരത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാഗമായി മാറിയിരിക്കുന്നു. ചിലപ്പോൾ വീട് പാലുകാച്ചൽ, കല്യാണം തുടങ്ങിയ വിവിധ പരിപാടികൾ ആഘോഷിക്കാൻ അവർ തലയിൽ പൂക്കൾ ചൂടുന്നു. സൂര്യ രശ്‍മികളിൽ നിന്ന് സ്വയം രക്ഷനേടാനായി മുഖത്തും ശരീരത്തിലും ചിലപ്പോൾ വെളുത്ത കളിമൺ പെയിന്‍റ് ഉപയോഗിച്ച് അവർ വരയ്ക്കുന്നു.