1963 ല്‍ മുംബൈയിലെ കോന്റിവിറ്റയിലാണ് ആദ്യത്തെ നിര്‍മാണ പ്ലാന്റ് ആരംഭിക്കുന്നത്. ഫെവിക്കോളില്‍ തുടങ്ങി ഇപ്പോള്‍ കമ്പനി എം-സീല്‍, ഫെവിക്വിക്, ഫെവിസ്റ്റിക്, ഡോ. ഫിക്‌സിറ്റ് തുടങ്ങി ഇരുനൂറിലധികം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. 1973 ല്‍ വയലറ്റ് പിഗ്മെന്റ് ഉത്പാദനം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്പനിയും പിഡിലൈറ്റാണ്.