പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് സ്ഥിരീകരണം
എന്നാല്‍ പ്രൊഫസര്‍ ടസുക്കോ ഹോഞ്ചോ ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയിട്ടില്ല എന്നതാണ് വസ്തുത. ഇക്കാര്യം ക്യോത്തോ സര്‍വകലാശാലയില്‍ ടസുക്കോയ്ക്ക് കീഴില്‍ ഗവേഷണം ചെയ്യുന്ന ഇന്ത്യക്കാരനായ അലോക് കുമാര്‍ ദ് ക്വിന്‍റിനോട് പറഞ്ഞു. പ്രചാരണം വ്യാജമാണെന്ന് അലോക് ഫേസ്‍ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.