Published : May 18, 2020, 03:25 PM ISTUpdated : May 18, 2020, 03:35 PM IST
ലോകത്ത് കൊവിഡ് 19 ന്‍റെ പിടിമുറുക്കത്തിന് അയവുകൾ വന്നിട്ടില്ലെങ്കിലും ജീവിത സാഹചര്യങ്ങൾക്ക് ഇളവുകൾ നൽകുകയാണ് പല രാജ്യങ്ങളും. രോഗവ്യാപനത്തിന്റെതോതും രോഗമുക്തിയുടെ കണക്കുകളും കൂട്ടിക്കിഴിച്ച് നൽകുന്ന ഇളവുകൾ. സ്വന്തം കുടുംബത്തെ ഒരു നോക്ക് കാണാൻ എന്ന പോലെ ഉപജീവനത്തിനായി നൽകപ്പെട്ട ഇളവുകൾ. ഇന്നത്തെ കണക്ക് അനുസരിച്ച് ലോകത്ത് 4,817,832 കൊറോണ ബാധിതരുണ്ട്. 316,924 മരണങ്ങൾ, 1,863,839 രോഗമുക്തി നേടിയവർ. കാണാം ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയ ചില രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ...
ജര്‍മന്‍ സ്വിസ്സ് ബോര്‍ഡറില്‍ സ്ഥാപിച്ച കമ്പി വേലി എടുത്തു മാറ്റിയപ്പോള്‍ സ്നേഹം പങ്കുവയ്ക്കുന്ന ദമ്പതികള്‍. ലൂക്കാസ് സ്വിറ്റസര്‍ലാന്‍റ് സ്വദേശിയും ലിയോണ്‍ ജര്‍മ്മന്‍ സ്വദേശിനിയുമാണ്.

217
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്പെയിനിലെ ഒരു പബ്ബില്‍ ദമ്പതികള്‍.

317
ഫ്രാന്‍സിലെ ക്യാപ് 3000 മാളിലെ ഒരു സ്വിമ്മിംഗ് സ്യൂട്ട് വില്‍പ്പന കട.

417
യൂറോപ്പിലെ ചെക്ക് റിപ്പബ്ലിക്കിലെ പബ്ബില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ആഘോഷിക്കുന്ന ആളുകള്‍

517
ജര്‍മ്മനിയിലെ ഒരു ബാറില്‍ സുരക്ഷാ മുഖാവരണം ധരിച്ച് യുവതി.

617
ബല്‍ജിയം ബ്രസല്‍സ്സിലെ ഷോപ്പിങ്ങ് മാളില്‍
ബല്‍ജിയം ബ്രസല്‍സ്സിലെ ഷോപ്പിങ്ങ് മാളില്‍
717
ബ്രസല്‍സ്സിലെ മാസ്ക് ധരിച്ച സ്ത്രീ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയില്‍

817
ബ്രസല്‍സ്സിലെ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള സലൂണില്‍.

917
ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്ന ശേഷം വിയറ്റ്നാമിലെ ഒരു സ്കൂളിലെ ആദ്യ പ്രവര്‍ത്തി ദിനം

1017
ബാഴ്സലോണ ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നവര്‍

1117
ഇറ്റലിയിലെ കറ്റാനിയിലെ ബീച്ചില്‍ ദമ്പതികള്‍

1217
രണ്ട് മാസങ്ങള്‍ക്ക് ശേഷം തന്‍റെ കൊച്ചുമകളെ കാണാന്‍ കഴിഞ്ഞ ഇറ്റാലിയിന്‍ പൗരന്‍ ഡൊമനിക്ക്

1317
ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ച ശേഷം പാരീസിലേക്ക് തിരിച്ചു പോകുന്ന തന്‍റെ കാമുകിക്ക് ചുമ്പനം നല്‍കുന്ന ഫ്രഞ്ച് പൗരന്‍ ഹെന്ട്രി

1417
ബാങ്കോക്കില്‍ സുരക്ഷാ മുഖാവരണം ധരിച്ചുകൊണ്ട് വേദിയില്‍ നൃത്തം ചെയ്യുന്ന യുവതി

1517
ഇറ്റലിയിലെ ഡോമോ സ്ഘ്വയറില്‍ വൃദ്ധ ദമ്പതികള്‍

1617
സ്പെയിനിലെ ഒരു ആശുപത്രിയില്‍ ത്വക്ക് രോഗ ചികിത്സയ്ക്കെത്തിയ രോഗിയെ പരിശോധിക്കുന്ന ഡോക്ടര്‍

1717
ഇന്ത്യയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി ഹൗറത്ത് റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam