ഏപ്രിലിൽ അധികാരമേറ്റ നിലവിലെ സർക്കാരിന് കീഴിൽ ഇത് നാലാമത്തെ പെട്രോളിയം വില വർദ്ധനയാണ്. മുടങ്ങിക്കിടക്കുന്ന ബെയ്‌ലൗട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ വൈദ്യുതി താരിഫ് വർധിപ്പിക്കുക, പെട്രോളിയം ഉൽപന്നങ്ങൾക്ക് ലെവി ചുമത്തുക തുടങ്ങിയ കടുത്ത മുൻകരുതലുകളാണ് ഐഎംഎഫ് മുന്നോട്ടുവച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലെവി ചുമത്തിയത്.